കനത്തമഴയെ തുടർന്ന് ബദ്രീനാഥ് നാഷണൽ ഹൈവെ -7ന്റെ ഒരു ഭാഗം ഒഴുകിപോയി; യാത്രക്കാർ വഴിയിൽ കുടുങ്ങി.

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്തമഴയെ തുടർന്ന് ബദ്രീനാഥ് നാഷണൽ ഹൈവെ -7ന്റെ ഒരു ഭാഗം ഒഴുകിപോയി. ലംബഗഡിലെ ഖച്ഡ ഡ്രെയിനിൽ വെള്ളം ഉയർന്നതിനെത്തുടർന്നാണ് ദേശീയ പാതയുടെ ഭാഗം ഒലിച്ചുപോയതെന്ന് അധികൃതർ അറിയിച്ചു.തുടർന്ന് തീർഥാടകർ ഹൈവേയുടെ ഇരുവശങ്ങളിലും കുടുങ്ങിയിട്ടുളളതായി ചമോലി ജില്ലാ ഭരണകൂടം അറിയിച്ചു. …

കനത്തമഴയെ തുടർന്ന് ബദ്രീനാഥ് നാഷണൽ ഹൈവെ -7ന്റെ ഒരു ഭാഗം ഒഴുകിപോയി; യാത്രക്കാർ വഴിയിൽ കുടുങ്ങി. Read More