നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ, നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ വീഴ്ച പരിശോധിക്കണമെന്നും നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ പോലീസിന് നിർദേശം നൽകി. റൂറല്‍ എസ്‍പിക്കാണ് ജസ്റ്റിസ് ആന്റണി ഡൊമനിക് നിര്‍ദേശം നല്‍കിയത്. ‌ നെയ്യാറ്റിൻകരയിൽ ഒഴിപ്പിക്കൽ നടപടിക്കിടെ …

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ, നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം Read More

ഭൂമി ഒഴിപ്പിക്കുന്നതിനിടെ ഗൃഹനാഥന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. തടയാൻ ശ്രമിച്ച ഭാര്യയ്ക്കും പൊള്ളലേറ്റു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തർക്ക ഭൂമിയിൽ കോടതി ഉത്തരവ് നടപ്പാക്കുന്നതിനിടെ ​ ഗൃഹനാഥന്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. വെണ്‍പകല്‍ സ്വദേശി രാജനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച ഭാര്യ അമ്പിളിക്കും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ രാജനേയും ഭാര്യയേയും …

ഭൂമി ഒഴിപ്പിക്കുന്നതിനിടെ ഗൃഹനാഥന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. തടയാൻ ശ്രമിച്ച ഭാര്യയ്ക്കും പൊള്ളലേറ്റു Read More

മിലിറ്ററി ട്രക്ക് ഇടിച്ചു യു ഐടി പ്രിൻസിപ്പൽ മരിച്ചു

നെയ്യാറ്റിൻകര : മിലിറ്ററി ട്രക്ക് ബൈക്കിലിടിച്ച് യു ഐടി പ്രിൻസിപ്പളും, പ്രൊഫസറുമായ ഡോക്ടർ കെ വിജയകുമാരി (61) മരണമടഞ്ഞു. 10- 11 -2020 ചൊവ്വാഴ്ച വൈകുന്നേരം ബാലരാമപുരം വഴിമുക്ക് എം കെ ഓഡിറ്റോറിയത്തിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഭർത്താവ് സുകുമാരൻനായരുടെ …

മിലിറ്ററി ട്രക്ക് ഇടിച്ചു യു ഐടി പ്രിൻസിപ്പൽ മരിച്ചു Read More

മുറിച്ചു കൊണ്ടിരുന്ന മരം ദേഹത്തുവീണ് കോൺഗ്രസ് സ്ഥാനാർഥി മരിച്ചു

നെയ്യാറ്റിൻകര : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വഴിവക്കിൽ മുറിച്ചു കൊണ്ടിരുന്ന മരംവീണ് നെയ്യാറ്റിൻകര കാരോട് പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർഥി മരിച്ചു. നെയ്യാറ്റിൻകര കാരോട് പഞ്ചായത്തിൽ ഉച്ചക്കടവിൽ കെ ഗിരിജാ കുമാരിയാണ് മരണമടഞ്ഞത്. 11/ 11/ 2020 ബുധനാഴ്ച ഉച്ചയ്ക്ക് ഉച്ചക്കട പുല്ലുവെട്ടി എന്ന …

മുറിച്ചു കൊണ്ടിരുന്ന മരം ദേഹത്തുവീണ് കോൺഗ്രസ് സ്ഥാനാർഥി മരിച്ചു Read More