നെയ്യാറ്റിന്‍കരയില്‍ പോലീസിന്റെ അമിത താത്പര്യമാണ് രണ്ടുപേരുടെ ജീവന്‍ നഷ്ടമാക്കിയതെന്ന് ഉമ്മൻ ചാണ്ടി, പോലീസിന്റെ തിടുക്കത്തിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടോയെന്ന് സംശയിക്കുന്നതായി കെ. ആന്‍സലന്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പോലീസിന്റെ അമിത താത്പര്യമാണ് രണ്ടുപേരുടെ ജീവന്‍ നഷ്ടമാക്കിയതെന്ന് മരിച്ച രാജൻ്റെ വീട് സന്ദര്‍ശിച്ചശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. സ്ഥലമൊഴിപ്പിക്കാന്‍ പോലീസ് തിടുക്കം കാട്ടിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടോയെന്ന് …

നെയ്യാറ്റിന്‍കരയില്‍ പോലീസിന്റെ അമിത താത്പര്യമാണ് രണ്ടുപേരുടെ ജീവന്‍ നഷ്ടമാക്കിയതെന്ന് ഉമ്മൻ ചാണ്ടി, പോലീസിന്റെ തിടുക്കത്തിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടോയെന്ന് സംശയിക്കുന്നതായി കെ. ആന്‍സലന്‍ Read More

മരിച്ച രാജനെതിരെ ആത്മഹത്യയ്ക്കും കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും കേസ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ ആത്മഹത്യ ചെയ്തതിനും, കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. രാജനെതിരെയാണ് ആത്മഹത്യക്ക് പൊലീസ് സ്വമേധയാ കേസെടുത്തത്. അഭിഭാഷക കമ്മീഷന്റെ മൊഴിയിലാണ് ജോലി തടസ്സപ്പെടുത്തിയതിനെതിരെ കേസെടുത്തിരിക്കുന്നത്. പൊലീസുകാരുടെ ഭാഗത്ത് …

മരിച്ച രാജനെതിരെ ആത്മഹത്യയ്ക്കും കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും കേസ് Read More

നെയ്യാറ്റിന്‍കര സംഭവത്തില്‍ പ്രയപൂര്‍ത്തിയാവാത്ത മകന് സംരക്ഷണം നല്‍കണമെന്ന ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൊളളലേറ്റ് മരിച്ച മാതാപിതാക്കളുടെ പ്രായപൂര്‍ത്തിയാകാത്ത മകന് പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ദമ്പദികളുടെ മരണത്തില്‍ പോലീസിന് വീഴ്ച പറ്റിയോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ റുറല്‍ പോലീസ് സൂപ്രണ്ടിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. മാധ്യമ …

നെയ്യാറ്റിന്‍കര സംഭവത്തില്‍ പ്രയപൂര്‍ത്തിയാവാത്ത മകന് സംരക്ഷണം നല്‍കണമെന്ന ബാലാവകാശ കമ്മീഷന്‍ Read More

ജപ്തി നടപടിയ്ക്കിടയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭാര്യയും മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി നടപടിയ്ക്കിടയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭാര്യയും മരിച്ചു. അമ്പിളിയാണ് മരിച്ചത്. പൊള്ളലേറ്റ ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച(28/12/2020) വൈകിട്ട് 6.30 ഓടെയായിരുന്നു ഇവരുടെ മരണം സംഭവിച്ചത്. തിങ്കളാഴ്ച രാവിലെ ഭർത്താവ് രാജൻ മരിച്ചിരുന്നു. ഈ മാസം …

ജപ്തി നടപടിയ്ക്കിടയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭാര്യയും മരിച്ചു Read More