ട്രേഡ്സ്മാൻ ഒഴിവ്

നെയ്യാറ്റിൻകര കുളത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ ഓട്ടോമൊബൈൽ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാനെ ആവശ്യമുണ്ട്. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ യോഗ്യതയുമുള്ളവർ ഒക്ടബർ 26 ന് രാവിലെ 10 മണിയ്ക്ക് ടെക്നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9400006461.

ട്രേഡ്സ്മാൻ ഒഴിവ് Read More

കസ്തൂരി മഞ്ഞള്‍ പൊടി വിതരണം

അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതിയന്നൂര്‍ കാര്‍ഷിക സേവന കേന്ദ്രം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന കസ്തൂരി മഞ്ഞള്‍ പൊടിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വി. മന്‍മോഹന്‍ നിര്‍വഹിച്ചു. കേരള കാര്‍ഷിക സര്‍കലാശാല തോട്ട – സുഗന്ധവിള വിഭാഗം മുന്‍ …

കസ്തൂരി മഞ്ഞള്‍ പൊടി വിതരണം Read More

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കരാർ നിയമനം

ലഹരി വർജന മിഷൻ വിമുക്തിക്കു കീഴിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഡി-അഡിക്ഷൻ സെന്ററിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഒരു വർഷക്കാലത്തേക്കു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നതിനു വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വഞ്ചിയൂർ റെഡ് ക്രോസ് റോഡിലുള്ള ജില്ലാ മെഡിക്കൽ ഓഫിസിൽ(ആരോഗ്യം) …

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കരാർ നിയമനം Read More

നടിയെ ആക്രമിച്ച കേസുമായി ബിഷപ്പിന് ബന്ധമില്ലെന്ന് നെയ്യാറ്റിൻകര രൂപത

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം ലഭിച്ചതിൽ നെയ്യാറ്റിൻകര ബിഷപ്പിന് ബന്ധമില്ലെന്ന് രൂപത. ദിലീപുമായോ ആരോപണമുന്നയിച്ച വ്യക്തിയുമായോ നെയ്യാറ്റിൻകര ബിഷപ്പിന് യാതൊരു ബന്ധവുമില്ല. ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നതെന്നും നെയ്യാറ്റിൻകര രൂപത പുറത്തിറക്കിയ …

നടിയെ ആക്രമിച്ച കേസുമായി ബിഷപ്പിന് ബന്ധമില്ലെന്ന് നെയ്യാറ്റിൻകര രൂപത Read More

യുവാവിനെ മദ്യപസംഘം കെട്ടിയിട്ട് മർദിച്ചെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയിൽ യുവാവിനെ മദ്യപസംഘം കെട്ടിയിട്ട് മർദിച്ചെന്ന് പരാതി. നെയ്യാറ്റിൻകര അമ്പൂരി വാഴിച്ചൽ സ്വദേശി ജോബി ജയനാണ്(18) മർദനത്തിനിരയായത്. നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നും നഗ്‌നനാക്കി നിർത്തി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിലുണ്ട്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.

യുവാവിനെ മദ്യപസംഘം കെട്ടിയിട്ട് മർദിച്ചെന്ന് പരാതി Read More

തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു

തിരുവനന്തപുരം: തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. ആറ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് മലയോര മേഖലയിൽ 12/11/21 വെളളിയാഴ്ച രാത്രി തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. പാറശ്ശാലയിൽ റെയിൽവേ പാളത്തിലേക്ക് മണ്ണിടിഞ്ഞതിനെ തുടർന്ന് രണ്ട് ട്രെയിനുകൾ പൂർണമായി …

തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു Read More

മഴക്കെടുതി: ജില്ലയില്‍ ഏഴ് ക്യാമ്പുകളിലായി 327 പേര്‍

തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി നിലവില്‍ കഴിയുന്നത് 327 പേര്‍. 110 കുടുംബങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലായി ഓരോ ക്യാമ്പുകളും കാട്ടാക്കട താലൂക്കില്‍ രണ്ടും നെടുമങ്ങാട് താലൂക്കില്‍ …

മഴക്കെടുതി: ജില്ലയില്‍ ഏഴ് ക്യാമ്പുകളിലായി 327 പേര്‍ Read More

തിരുവനന്തപുരം: ജില്ലയില്‍ 14,584 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ഇനി അര്‍ഹതപ്പെട്ടവരുടെ കൈകളില്‍

തിരുവനന്തപുരം: അനര്‍ഹര്‍ കൈവശം വച്ചിരുന്ന 14,584 മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ ജില്ലയില്‍ വിതരണം തുടങ്ങി. നെയ്യാറ്റിന്‍കര താലൂക്കിലാണ് ഇത്തരത്തില്‍ ഏറ്റവും അധികം റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. 3,682 കാര്‍ഡുകളാണ് താലൂക്ക് സപ്ലൈ ഓഫീസ് വഴി വിതരണം നടത്തുന്നത്. നെടുമങ്ങാട് താലൂക്കില്‍ 2,537 …

തിരുവനന്തപുരം: ജില്ലയില്‍ 14,584 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ഇനി അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ Read More

തിരുവനന്തപുരം: കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് ലക്ചററുടെ താത്കാലിക ഒഴിവ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 60 ശതമാനം മാര്‍ക്കില്‍ കുറയാതെ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഒരു വിഷയമായി പഠിച്ച എംബിഎ ബിരുദം അല്ലെങ്കില്‍ 60 ശതമാനം …

തിരുവനന്തപുരം: കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് ലക്ചററുടെ താത്കാലിക ഒഴിവ് Read More

തിരുവനന്തപുരം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലില്‍ 2021-22 വര്‍ഷത്തില്‍ ഏതാനും ഒഴിവുകളുണ്ടെന്ന് പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കാനുദ്ദേശിക്കുന്ന അഞ്ചു മുതല്‍ 12 വരെ ക്ലാസ്സുകളിലുളള പട്ടികജാതി വിഭാഗ വിദ്യാര്‍ഥികളില്‍ നിന്നും …

തിരുവനന്തപുരം: അപേക്ഷ ക്ഷണിച്ചു Read More