നെയ്യാർ സഫാരി പാർക്കിൽ നിന്നും രക്ഷപ്പെട്ട കടുവയെ മയക്കുവെടിവെച്ച് പിടികൂടി

തിരുവനന്തപുരം : നെയ്യാർ സഫാരി പാർക്കിൽ കൂടുപൊട്ടിച്ച് രക്ഷപ്പെട്ട കടുവയെ മയക്കുവെടി വെച്ച് പിടികൂടി. 31-10-2020, ശനിയാഴ്ച വൈകീട്ടാണ് രക്ഷപ്പെട്ടത്. മണിക്കൂറോളമുള്ള പരിശ്രമത്തിനുശേഷം 01-11-2020, ഞായറാഴ്ച ഉച്ചയോടെ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് റാപ്പിഡ് ഫോഴ്സ് മയക്കുവെടി വെച്ചാണ് കടുവയെ …

നെയ്യാർ സഫാരി പാർക്കിൽ നിന്നും രക്ഷപ്പെട്ട കടുവയെ മയക്കുവെടിവെച്ച് പിടികൂടി Read More

കൂട് പൊളിച്ച് ചാടിയ കടുവ സഫാരി പാർക്കിനകത്തു തന്നെ

തിരുവനന്തപുരം: നെയ്യാറിൽ സഫാരി പാർക്കിലെ കൂട്ടിൽ നിന്ന് പുറത്തിറങ്ങി ആശങ്ക പരത്തിയ കടുവ പാർക്കിനകത്തു തന്നെയുണ്ടെന്ന് റേഞ്ച് ഓഫീസർ. കടുവയെ ഗേറ്റിനടുത്ത് കണ്ടതായി റേഞ്ച് ഓഫീസർ പറഞ്ഞു. കടുവ നെയ്യാർ ഡാമിൻ്റെ റിസർവോയറിൽ ചാടിയെന്ന സംശയം മൂലം ശനിയാഴ്ച (31/10/2020) രാത്രി …

കൂട് പൊളിച്ച് ചാടിയ കടുവ സഫാരി പാർക്കിനകത്തു തന്നെ Read More

കടുവയ്‌ക്ക്‌ സുഖ ചികിത്സയുമായി നെയ്യാര്‍ സഫാരി പാര്‍ക്ക്‌

കാട്ടാക്കട: വയനാട്ടില്‍ നിന്ന്‌ പിടികൂടി തിരുവനന്തപുരത്തെത്തിച്ച പെണ്‍ കടുവയ്‌ക്ക്‌ നെയ്യാര്‍ സഫാരി പാര്‍ക്കില്‍ സുഖ ചികിത്സ നല്‍കുന്നു. വയനാട്‌ ചീയമ്പടത്ത്‌ പ്രദേശ വാസികള്‍ക്ക്‌ ഭീതിപടര്‍ത്തിയ കടുവയെയാണ്‌ വനംവകുപ്പ്‌ കെണിവെച്ച്‌ പിടികൂടി നെയ്യാര്‍ ഡാമിലെത്തിച്ചത്‌. ഒക്ടോബര്‍ 28 വ്യാഴാചയാണ്‌ കടുവയെ ഇവിടെ എത്തിച്ചത്‌. …

കടുവയ്‌ക്ക്‌ സുഖ ചികിത്സയുമായി നെയ്യാര്‍ സഫാരി പാര്‍ക്ക്‌ Read More