നെയ്യാര്‍ ഡാം സ്റ്റേഷനിലെ പോലീസിനെതിരെ പരാതിയുമായി നിരവധിപേര്‍
തിരുവനന്തപുരം: നെയ്യാര്‍ ഡാം സ്റ്റേഷനിലെ അധിക്ഷേപത്തിന് പിന്നാലെ പോലീസിനതിരെ സമാന പരാതിയുമായി നിരവധിപേര്‍. വലിയമല സ്റ്റേഷനിലെ പോലീസുകാര്‍ പിടിച്ചുതളളുകയും മോശമായി പെരുമാറുകയും ചെയ്‌തുവെന്നാണ് കരിപ്പൂര്‍ സ്വദേശി വിജയകുമാറിന്റെ പരാതി. വീഡിയോ സഹിതം ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് ആരോപണം. റിട്ടയേര്‍ഡ് …
നെയ്യാര്‍ ഡാം സ്റ്റേഷനിലെ പോലീസിനെതിരെ പരാതിയുമായി നിരവധിപേര്‍ Read More