2022ലെ ലോകകപ്പോടെ വിരമിക്കുമെന്ന സൂചന നല്‍കി നെയ്മര്‍

ബ്രസീല്‍: 2022ല്‍ ഖത്തറില്‍ വെച്ചു നടക്കുന്ന ലോകകപ്പ് തന്റെ കരിയറില്‍ അവസാനത്തെ ലോകകപ്പാവാന്‍ സാധ്യതയുണ്ടെന്ന് നെയ്മര്‍. ഫുട്ബോളില്‍ തന്നെ കൂടുതല്‍ മനസുറപ്പിച്ചു നിര്‍ത്താന്‍ തനിക്കു കഴിയുമെന്നുറപ്പില്ലാത്തതു കൊണ്ടാണ് ഇതു പറയുന്നതെന്നും താരം വ്യക്തമാക്കി. 2014ലെയും 2018ലെയും ലോകകപ്പുകളില്‍ ബ്രസീല്‍ ടീമിന്റെ കുന്തമുനയായിരുന്നു …

2022ലെ ലോകകപ്പോടെ വിരമിക്കുമെന്ന സൂചന നല്‍കി നെയ്മര്‍ Read More

സമ്പന്നൻ മെസ്സി തന്നെ

ബാഴ്സലോണ: ഈ വര്‍ഷത്തെ ഏറ്റവും സമ്ബന്നരായ ഫുട്ബോള്‍ താരങ്ങളില്‍ ഈ ബാഴ്സലോണ താരം ഒന്നാമതെത്തി. ഏകദേശം 927 കോടി രൂപയാണ് മെസിയുടെ വരുമാനം. യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാമത് –-861 കോടി രൂപ. പിഎസ്ജിയുടെ നെയ്മര്‍ മൂന്നാമതുണ്ട് –-706 കോടി രൂപ. …

സമ്പന്നൻ മെസ്സി തന്നെ Read More

ഇന്ന് തിളങ്ങിയാല്‍ അടുത്ത ബാലണ്‍ ഡി ഓര്‍ നെയ്‌മറിന് ലഭിച്ചേക്കും

ലിസ്ബൺ: ചാമ്പ്യൻസ് ലീഗിന്റെ കലാശക്കളിയിൽ പി എസ് ജി യും ബയേൺ മ്യൂണിക്കും ഏറ്റുമുട്ടുമ്പോൾ അത് ബ്രസീലിയൻ താരം നെയ്മറിന് ക്ലബ്ബ് ഫുട്ബാൾ കരിയറിലെ തന്റെ മാറ്റ് കൂട്ടാനുള്ള അവസരം കൂടിയാണ്. ഇന്നത്തെ മൽസരത്തിൽ തിളങ്ങിയാല്‍ അടുത്ത ബാലണ്‍ ഡി ഓര്‍ …

ഇന്ന് തിളങ്ങിയാല്‍ അടുത്ത ബാലണ്‍ ഡി ഓര്‍ നെയ്‌മറിന് ലഭിച്ചേക്കും Read More

യുവേഫ കനിഞ്ഞു, നെയ്മറിന് ഫൈനൽ കളിക്കാം

ലിസ്ബൺ: ചാമ്പ്യൻസ് ലീഗ് സെമിയിൽ കോവിഡ് ചട്ടം ലംഘിച്ച നെയ്മറിനെതിരെ നടപടി വേണ്ടെന്ന് സംഘാടകരായ യുവേഫ തീരുമാനിച്ചതായി റിപ്പോർട്. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ പി.എസ്.ജി യുടെ സൂപ്പർ താരമായ നെയ്മറിന് കളിക്കാം എന്നുറപ്പായി. ചട്ടലംഘനം നടത്തിയ താരത്തിനെതിരെ ഇതുവരെ പരാതികളൊന്നും …

യുവേഫ കനിഞ്ഞു, നെയ്മറിന് ഫൈനൽ കളിക്കാം Read More

ജഴ്സി കൈമാറിയ നെയ്മറിനു പണി കിട്ടുമോ, ആശങ്കയിൽ ആരാധകർ.

ലിസ്ബൺ: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയെങ്കിലും ഫ്രഞ്ച് ടീമായ പി.എസ്.ജിയുടെ ആരാധകർ വല്ലാത്ത ആശങ്കയിലാണ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച സൂപ്പർ താരത്തിന് എട്ടിന്റെ പണി കിട്ടുമോ എന്നതാണ് പ്രശ്നം . സെമിയിൽ ജയിച്ചയുടൻ നെയ്മർ ജഴ്സിയൂരി ആർ.ബി.ലീപ്സിങിന്റെ പ്രതിരോധ താരം ഹാസൻ …

ജഴ്സി കൈമാറിയ നെയ്മറിനു പണി കിട്ടുമോ, ആശങ്കയിൽ ആരാധകർ. Read More