പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ നി​ർ​ത്തി​വ​യ്ക്കു​ന്നു

. തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ക​ത്ത് ഒക്ടോബർ 31 ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് കൈ​മാ​റും. മ​ന്ത്രി​സ​ഭാ തീ​രു​മാ​നം ചീ​ഫ് സെ​ക്ര​ട്ട​റി​.കേ​ന്ദ്ര​ത്തെ അ​റി​യി​ക്കും. പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഇ​നി​യും കാ​ത്തി​രി​ക്കാ​നാ​വി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ല്‍​കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ ക​ത്ത് …

പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ നി​ർ​ത്തി​വ​യ്ക്കു​ന്നു Read More