2026 ലേക്കുളള ഹജ്ജ് അപേക്ഷ അടുത്ത മാസം മുതല്‍ സ്വീകരിക്കും
കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ 2026ലെ ഹജ്ജ് അപേക്ഷ അടുത്ത മാസം മുതല്‍ സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചു. അപേക്ഷകര്‍ക്ക് മെഷീന്‍ റീഡബള്‍ ഇന്റര്‍നാഷനല്‍ പാസ്സ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. പാസ്സ്‌പോര്‍ട്ട് കാലാവധി 2026 ഡിസംബര്‍ 31 വരെയെങ്കിലും വേണം. …
2026 ലേക്കുളള ഹജ്ജ് അപേക്ഷ അടുത്ത മാസം മുതല്‍ സ്വീകരിക്കും Read More