ന്യൂയോര്‍ക്ക് നഗരത്തില്‍ നൂറിലധികം ട്രക്കുകളില്‍ നിറയെ ഉപേക്ഷിച്ച മൃതദേഹങ്ങള്‍ ചീഞ്ഞു നാറുന്നു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മഹാനഗരത്തിലെ ശ്മശാനത്തിനു സമീപം നിര്‍ത്തിയിട്ട ട്രക്കുകളില്‍ ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതുവഴിപോയ യാത്രക്കാരന്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അധികൃതരെ വിവരമറിയിച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. ശീതീകരണിപോലുമില്ലാത്ത ട്രക്കുകളില്‍ ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇതിനുള്ളില്‍ ഇവ സൂക്ഷിച്ചിട്ട് എത്രദിവസമായി എന്നതു …

ന്യൂയോര്‍ക്ക് നഗരത്തില്‍ നൂറിലധികം ട്രക്കുകളില്‍ നിറയെ ഉപേക്ഷിച്ച മൃതദേഹങ്ങള്‍ ചീഞ്ഞു നാറുന്നു Read More