ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മഹാനഗരത്തിലെ ശ്മശാനത്തിനു സമീപം നിര്‍ത്തിയിട്ട ട്രക്കുകളില്‍ ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതുവഴിപോയ യാത്രക്കാരന്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അധികൃതരെ വിവരമറിയിച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. ശീതീകരണിപോലുമില്ലാത്ത ട്രക്കുകളില്‍ ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍....
Read full story