
അടിയന്തരഘട്ടങ്ങളില്‍ സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും സുരക്ഷയ്ക്കായി ‘നിഴല്‍’ പദ്ധതി
തിരുവനന്തപുരം ഡിസംബര്‍ 5: അടിയന്തിര സാഹചര്യങ്ങളില്‍ വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രാക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സുരക്ഷാഹസ്തവുമായി സംസ്ഥാന പോലീസ്. ഏത് സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കാന്‍ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തെ കമാന്റ് സെന്ററില്‍ പ്രത്യേക സംവിധാനമുണ്ട്. ‘നിഴല്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ …
അടിയന്തരഘട്ടങ്ങളില്‍ സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും സുരക്ഷയ്ക്കായി ‘നിഴല്‍’ പദ്ധതി Read More