തലശ്ശേരിക്കടുത്ത് കലുങ്ക് വൃത്തിയാക്കുന്നതിനിടെ ചാക്കിൽ കെട്ടിയ നിലയിൽ വടിവാളുകൾ

കണ്ണൂർ: കണ്ണൂർ തലശ്ശേരിക്കടുത്ത് നിന്ന് ശുചീകരണ പ്രവർത്തിക്കിടെ വടിവാളുകൾ കണ്ടെത്തി. തലശ്ശേരിക്കടുത്ത് ദേശീയ പാതയിൽ പുന്നോൽ മാപ്പിള എൽപി സ്കൂളിനടുത്ത് നിന്നാണ് ആറ് വടിവാളുകൾ കണ്ടെടുത്തത്. 24/05/21 തിങ്കളാഴ്ച കലുങ്ക് വൃത്തിയാക്കുന്നതിനിടെയാണ് വടിവാളുകൾ ചാക്കിൽ കെട്ടി ഒളിച്ച് വച്ചതായി കണ്ടെത്തിയത്. ന്യൂമാഹി …

തലശ്ശേരിക്കടുത്ത് കലുങ്ക് വൃത്തിയാക്കുന്നതിനിടെ ചാക്കിൽ കെട്ടിയ നിലയിൽ വടിവാളുകൾ Read More