സ്പെഷ്യൽ റിപ്പോര്‍ട്ട്
ആമുഖം യിലെ ഗ്രാമീണ മേഖലയിലുള്ള 605 ജില്ലകളിലായി 17,997 ഗ്രാമങ്ങളിലെ 649,491 കുട്ടികളിൽ നടത്തിയ രാജ്യവ്യാപക ഗ്രാമീണ ഗാർഹിക സർവ്വേയാണ് വാർഷിക വിദ്യാഭ്യാസ നിലവാര റിപ്പോർട്ട്  (ASER) 2024 ന് ആധാരം. ഇത് കൂടാതെ,...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ 'മെയ്ക്ക് ഇൻ ഇന്ത്യ' എന്ന വീക്ഷണം ഇന്ത്യയെ ഒരു ആഗോള ഉൽപ്പാദന കേന്ദ്രമായി മാറാൻ സഹായിക്കുന്നു.മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി തുടങ്ങി ഒരു ദശാബ്ദത്തിനുള്ളിൽ നമ്മുടെ സ്വാശ്രയത്വത്തിന് ആക്കം കൂട്ടുകയും ഉൽപ്പാദനം...
റിപ്പോര്‍ട്ട്
ന്യൂഡൽഹി : വാശിയേറിയ തിരഞ്ഞെടുപ്പ് നടന്ന ഡൽഹി സംസ്ഥാനത്ത് പോളിംഗ് ശതമാനം വെറും 57 ശതമാനം ആയി. വിവിധ ചാനലുകളും ഏജൻസികളും നടത്തിയ എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് 30 മുതൽ 60 വരെ...
സ്പെഷ്യൽ റിപ്പോര്‍ട്ട്
കർണാടക രാഷ്ട്രീയത്തിൽ ഭരണകക്ഷിയായ കോൺഗ്രസിലും പ്രതിപക്ഷമായ ബിജെപിയിൽ ഒരേപോലെ ഫുൾ പാർട്ടി പോരാട്ടങ്ങൾ അരങ്ങേറുകയാണ്. ബിജെപിയിൽ യദിയൂരപ്പയ്ക്കെതിരെ സംഘടിത പോര് മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാന നേതാവുമായി ബിഎസ് യദിയൂരപ്പയ്ക്കെതിരെ ഉള്ള പോരാട്ടങ്ങളാണ് ബിജെപിയിലെ...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: ബിജെപിയുടെ മുതിർന്ന പാർലമെൻറ് അംഗം നിഷികാന്ത് ദുബൈ രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ലോക്സഭാ സ്പീക്കർക്ക് 04 - 02 - 2025, ചൊവ്വാഴ്ച പരാതി നൽകി. ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തെ മറുപടി...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അമൃത സ്നാനത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കി മേള ഭരണകൂടത്തിന്റെ വിപുലമായ ക്രമീകരണങ്ങൾ  തീയതിതീര്‍ത്ഥാടകരുടെ സഞ്ചിത എണ്ണം 2025 ജനുവരി 143.5 കോടിയിലധികം2025 ജനുവരി 17  7 കോടിയിലധികം2025 ജനുവരി 19  8 കോടിയിലധികം2025 ജനുവരി 23  10 കോടിയിലധികം2025 ജനുവരി 27  14.5 കോടിയിലധികം2025 ജനുവരി 28  19.5 കോടിയിലധികം2025 ജനുവരി 31  31 കോടിയിലധികം2025 ഫെബ്രുവരി 3  35 കോടിയിലധികം പ്രയാഗ്‌രാജിൽ നടക്കുന്ന 2025-ലെ മഹാകുംഭമേളയിൽ  വസന്തപഞ്ചമി ദിനത്തിലെ മൂന്നാം അമൃത സ്നാനം വിജയകരമായി പൂർത്തിയാക്കി. ദശലക്ഷക്കണക്കിന് ഭക്തരാണ് ത്രിവേണി...
റിപ്പോര്‍ട്ട്
ആദിവാസി വികസനം നടപ്പാക്കേണ്ടത് ​ഗോത്ര വിഭാ​ഗത്തിന്റെ പിന്തുണയോടെ- മന്ത്രി കെ രാജൻസംസ്ഥാന ബജറ്റ് അവതരണം നേരിട്ടു വീക്ഷിക്കാൻ ഒഡിഷ, ഛത്തീസ്​ഗഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ​ഗോത്രവിഭാ​ഗങ്ങൾ നിയമസഭയിലെത്തും ​തിരുവനന്തപുരം: ഗോത്ര വിഭാ​ഗത്തിന്റെ പിന്തുണയോടെയാകണം ആദിവാസി വികസനം...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: 2025-26 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് 2025 ഫെബ്രുവരി 1 ന് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചു. 2025-26 ൽ ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് 5272 കോടി രൂപ (ബജറ്റ് അടങ്കൽ) ബജറ്റ് വിഹിതമായി അനുവദിച്ചു....
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഹജ്ജ്  തീർത്ഥാടന അനുഭവം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ്  'ഹജ്ജ്  സുവിധ ആപ്പ്' ആരംഭിച്ചത്.  പരിശീലന ഉള്ളടക്കം, താമസം, വിമാന വിശദാംശങ്ങൾ, ബാഗേജ് വിവരങ്ങൾ, അടിയന്തര ഹെൽപ്പ്‌ലൈൻ (എസ്‌ഒ‌എസ്), പരാതി പരിഹാരം, അഭിപ്രായം, ഭാഷാ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ  മന്ത്രാലയം,ഇന്ത്യ സെല്ലുലാർ & ഇലക്ട്രോണിക്സ് അസോസിയേഷനുമായി (ICEA) സഹകരിച്ച് 'ട്രൂത്ത് ടെൽ ഹാക്കത്തോൺ ചലഞ്ച് 'പ്രഖ്യാപിച്ചു. 2025 ലെ പ്രഥമ ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിയുടെ...
റിപ്പോര്‍ട്ട്
കൊച്ചി : കോളേജ് അഡ്മിഷന്റെ മറവിൽ കാനഡയിലേക്ക് ആളുകളെ എത്തിക്കുകയും അവിടെ നിന്ന് അമേരിക്കയുടെ അതിർത്തിയിൽ എത്തിച്ച് മനുഷ്യക്കടത്ത് നടത്തുകയും ചെയ്യുന്ന റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. കേരളവും ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഈ...
റിപ്പോര്‍ട്ട്
കൗതുകമായി ഭീമൻ തിമിംഗലത്തിന്റെ അസ്ഥികൂടം കൊച്ചി: കടലാഴങ്ങളിലെ വിസ്മയ കാഴ്ചകൾ സമ്മാനിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ഓപ്പൺ ഹൗസ് പ്രദർശനം. 78ാമത് സ്ഥാപകദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പ്രദർശനം കാണാ‍ൻ ആയിരങ്ങളാണ് എത്തിയത്....