കാതറിന്‍ മായോര്‍ഗയുടെ പീഡന പരാതിയില്‍ ക്രിസ്റ്റിയാനോയ്ക്കെതിരേ കേസില്ല

ലാസ് വെഗാസ്: പോര്‍ചുഗലിന്റെ സൂപ്പര്‍ ഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കെതിരേ ലൈംഗിക പീഡനക്കുറ്റം ചുമത്തില്ലെന്നു യു.എസ്. പ്രോസിക്യൂട്ടര്‍മാര്‍. 2009 ല്‍ ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍ വച്ചു ക്രിസ്റ്റിയാനോ തന്നെ പീഡിപ്പിച്ചെന്ന കാതറിന്‍ മായോര്‍ഗയുടെ പരാതി ഫുട്ബോള്‍ ലോകത്തെ ഞെട്ടിപ്പിച്ചിരുന്നു. താരത്തിനെതിരായ ആരോപണം …

കാതറിന്‍ മായോര്‍ഗയുടെ പീഡന പരാതിയില്‍ ക്രിസ്റ്റിയാനോയ്ക്കെതിരേ കേസില്ല Read More

ഇംഗ്ലീഷ് പ്രീമിയർ ലീഗ്, കരുത്തുകാട്ടി ചെൽസി

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ചെ​ല്‍സി​ക്കു ജ​യം. എ​വേ മത്സരത്തി​ല്‍ ചെ​ല്‍സി 2-0ന് ​ന്യൂ​കാ​സി​ല്‍ യു​ണൈ​റ്റ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 10-ാം മി​നി​റ്റി​ല്‍ ഫെ​ഡ​റി​കോ ഫെ​ര്‍ണാ​ണ്ട​സി​ന്റെ സെ​ല്‍ഫ് ഗോ​ളി​ല്‍ മു​ന്നി​ലെ​ത്തി​യ ചെ​ല്‍സി​യു​ടെ ര​ണ്ടാം ഗോ​ള്‍ 65-ാം മി​നി​റ്റി​ല്‍ ടാ​മി ഏ​ബ്ര​ഹാം നേ​ടി. ജ​യ​ത്തോ​ടെ …

ഇംഗ്ലീഷ് പ്രീമിയർ ലീഗ്, കരുത്തുകാട്ടി ചെൽസി Read More