ദിനേഷ് ഗുണവർധനെ ശ്രീലങ്കൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു
കൊളംബോ: സാമ്പത്തിക തകർച്ച രൂക്ഷമായ ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയായി ദിനേശ് ഗുണവർധനെ സ്ഥാനമേറ്റു. പ്രസിഡന്റ് വിക്രമസിംഗെയുടെ മുമ്പാകെയാണ് അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്. ആഭ്യന്തര തദ്ദേശമന്ത്രിയും ഗോതബായ അനുകൂലിയുമാണ് ദിനേഷ് ഗുണവർധനെ. വിദേശകാര്യവകുപ്പ് മന്ത്രിയായും, വിദ്യാഭ്യാസ മന്ത്രിയായും അദ്ദേഹം …
ദിനേഷ് ഗുണവർധനെ ശ്രീലങ്കൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു Read More