തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന ന​ട​പ​ടി​ക​ളി​ൽ പൂ​ർ​ണ നി​യ​ന്ത്ര​ണം ഉ​റ​പ്പാ​ക്കാ​ൻ പു​തി​യ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ. വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ നി​യ​മ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ലും ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ...
Read full story
കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കായി പുതിയൊരു വിചിത്ര നിയമം പുറത്തിറക്കി താലിബാൻ. മറ്റൊരാളുടെ സാന്നിദ്ധ്യത്തില്‍ ഉച്ചത്തില്‍ പ്രാർത്ഥിക്കാൻ പാടില്ലെന്ന നിയമമാണ് പുറത്തിറക്കിയത്. താലിബാൻ മന്ത്രി മൊഹമ്മദ് ഖാലിദ് ഹനാഫിയുടേതാണ് ഉത്തരവ്. സ്ത്രീകളുടെ ശബ്ദം 'അവ്‌റ' (മൂടിവയ്ക്കേണ്ടത്)...
Read full story
:തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശമ്പള ബില്ലുകള്‍ ഉള്‍പ്പെടെയുള്ളവ മാറുന്നതിനായി സര്‍ക്കാര്‍ വച്ച പുതിയ നിബന്ധനകള്‍ മാറ്റി. ശമ്പള ബില്ലുകള്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ച്‌ കൗണ്ടര്‍ സൈന്‍ ചെയ്ത ശേഷമേ ബില്‍ മാറാന്‍ കഴിയൂ...
Read full story