ജോലിസമയം ക്രമീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി
തിരുവനന്തപുരം: സംസ്ഥാനത്ത് ജോലിസമയം പുന:ക്രമീകരിച്ചു.വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയമാണ് പുഃനക്രമീകരിച്ചത്. ഉച്ചക്ക് 12 മുതല്‍ 3 വരെ വിശ്രമസമയമായിരിക്കും . ഫെബ്രുവരി 17മുതല്‍ ഏപ്രില്‍ 30 വരെയാണ് പുതിയ തൊഴില്‍ നിയമത്തിന്റെ കാലാവധി. രാവിലെ 7 മണിമുതല്‍ വൈകിട്ട് 7 …
ജോലിസമയം ക്രമീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി Read More