ഖമീനി ബങ്കറില്‍ : പരമോന്നത നേതൃസ്ഥാനത്തേക്ക് 3 പേരെ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി ബങ്കറില്‍ അഭയം തേടിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഉണ്ടായിട്ടുളള വധഭീഷണികളെ തുടര്‍ന്നാണ് ഖമീനി ബങ്കറില്‍ അഭയം തേടിയത്. ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഉന്നതസൈനിക ഉദ്യോഗസ്ഥര്‍ക്ക് പകരം പുതിയ നിയമനങ്ങള്‍ക്കുള്ള …

ഖമീനി ബങ്കറില്‍ : പരമോന്നത നേതൃസ്ഥാനത്തേക്ക് 3 പേരെ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട് Read More

യാക്കോബായ സഭയുടെ പുതിയ ഇടയനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത

കൊച്ചി: ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ ബാവായാകും. മലേക്കുരിശ് ദയറായില്‍ പാത്രിയാർക്കിസ് ബാവയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ കാതോലിക്കയായി ഉടൻ വാഴിക്കും. നിലവില്‍ മലങ്കര മെത്രാപ്പൊലീത്തയാണ് ഗ്രിഗോറിയോസ്. കാതോലിക്കയായി വാഴിക്കുന്നതിന്റെ ഔദ്യോഗിക തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ശ്രേഷ്ഠ …

യാക്കോബായ സഭയുടെ പുതിയ ഇടയനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത Read More