സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി രവാഡ ചന്ദ്രശേഖർ

തിരുവനന്തപുരം | സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തു. ജൂൺ 30 ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.സംസ്ഥാന പോലീസ് മേധാവിയായിരുന്ന ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. രവാഡയെ പോലീസ് മേധാവിയാക്കാന്‍ ആഭ്യന്തര വകുപ്പിന് …

സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി രവാഡ ചന്ദ്രശേഖർ Read More