2000 രൂപ സെപ്തംബര്‍ 30 വരെ ഉപയോഗിക്കാം

ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപ നോട്ടിന്റെ വിതരണം നിര്‍ത്തി റിസർവ് ബേങ്ക് ഉത്തരവ്. ആര്‍ ബി ഐ ബേങ്കുകള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. സെപ്തംബര്‍ 30ന് മുമ്പ് നിലവിലുള്ള രണ്ടായിരം രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിച്ചോ ചെറിയ മൂല്യമുള്ള നോട്ടുകളാക്കി മാറ്റിവാങ്ങുകയോ …

2000 രൂപ സെപ്തംബര്‍ 30 വരെ ഉപയോഗിക്കാം Read More

അവിടെ അലഞ്ഞു തിരിയാന്‍ ആഗ്രഹം തോന്നുന്നുവെന്ന് ആനന്ദ് മഹീന്ദ്ര

ന്യൂ ഡെൽഹി : ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഡല്‍ഹി-മുംബൈ എക്‌സ്‌പ്രസ് വേ തന്നെ വിസ്മയിപ്പിക്കുന്നുവെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. കേന്ദ്രമന്ത്രി റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്‍കരി കഴിഞ്ഞ ദിവസം ഈ സൂപ്പര്‍ റോഡിന്‍റെ നിര്‍മ്മാണത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ …

അവിടെ അലഞ്ഞു തിരിയാന്‍ ആഗ്രഹം തോന്നുന്നുവെന്ന് ആനന്ദ് മഹീന്ദ്ര Read More

പെണ്‍ കരുത്തിന്റെ പ്രതീകമാവാന്‍ അടുത്ത റിപ്പബ്ലിക്ദിന പരേഡ്

കര്‍ത്തവ്യപഥില്‍ 74-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ കൈയ്യടി നേടിയതിലൊന്ന് കേരളത്തിന്റെ ടാബ്ലോയായിരുന്നു. സ്ത്രീശക്തിയും സ്ത്രീ ശാക്തീകരണത്തിന് സഹായിച്ച ഗോത്ര പാരമ്പര്യവും എന്ന ആശയം മുന്‍നിര്‍ത്തി 24 സ്ത്രീകള്‍ അണിനിരന്ന ടാബ്ലോയാണ് കേരളം അവതരിപ്പിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ നഞ്ചിയമ്മയും നാരിശക്തി …

പെണ്‍ കരുത്തിന്റെ പ്രതീകമാവാന്‍ അടുത്ത റിപ്പബ്ലിക്ദിന പരേഡ് Read More

ജന്തര്‍മന്തര്‍ സംഘര്‍ഷം; പോലീസ്
മര്‍ദിച്ചെന്ന് ഗുസ്തിതാരങ്ങള്‍

ന്യൂഡല്‍ഹി: ജന്തര്‍മന്തറില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധസ്ഥലത്തുണ്ടായിരുന്ന പോലീസുകാരില്‍ ആരും മദ്യപിച്ചിരുന്നില്ലെന്നു ഡല്‍ഹി പോലീസ്. വൈദ്യപരിശോധനയിലൂടെ ഇതു സ്ഥിരീകരിച്ചതായും ഡി.സി.പി: പ്രണവ് തയാല്‍ പറഞ്ഞു. സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടന്നതിനെത്തുടര്‍ന്നാണു ഇടപെടേണ്ടി വന്നതെന്നും പോലീസ് വിശദീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ പോലീസുകാരന്‍ …

ജന്തര്‍മന്തര്‍ സംഘര്‍ഷം; പോലീസ്
മര്‍ദിച്ചെന്ന് ഗുസ്തിതാരങ്ങള്‍
Read More

38 കോടി പിടിച്ചു; കേന്ദ്രസ്ഥാപനത്തിന്റെ മുന്‍ സി.എം.ഡി. അറസ്റ്റില്‍

ന്യൂഡല്‍ഹി: കേന്ദ്ര ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ഇന്ത്യ) ലിമിറ്റഡിന്റെ (ഡബ്ല്യു.എ.പി.സി.ഒ.എസ്-വാപ്‌കോസ്) മുന്‍ സി.എം.ഡി: രജീന്ദര്‍ കുമാര്‍ ഗുപ്തയെയും മകന്‍ ഗൗരവിനെയും അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ഇരുവരുടെയും വസതികളിലും സ്ഥാപനങ്ങളിലും നടത്തിയ …

38 കോടി പിടിച്ചു; കേന്ദ്രസ്ഥാപനത്തിന്റെ മുന്‍ സി.എം.ഡി. അറസ്റ്റില്‍ Read More

വിവാഹമോചനത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി

ദില്ലി: പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറുമാസത്തെ നിർബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ല. ഇത് നിബന്ധനകൾക്ക് വിധേയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 5 ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. സുപ്രീംകോടതിയുടെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തിൽ ആർട്ടിക്കിൾ 142 …

വിവാഹമോചനത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി Read More

ദില്ലി പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ ഗോപിചന്ദ് കൊല്ലപ്പെട്ട കേസിൽ ദുർമന്ത്രവാദി ഗണേശാനന്ദ അറസ്റ്റിൽ

ദില്ലി: ദില്ലി പൊലീസിലെ ഹെഡ് കോൺസ്റ്റബിളിൻറെ കൊലപാതകത്തിൽ ദുർമന്ത്രവാദി അറസ്റ്റിൽ. മീററ്റ് സ്വദേശി ഗണേശാനന്ദയാണ്  പിടിയിലായത്. ഭാര്യയെ ഒഴിവാക്കാൻ മന്ത്രവാദം നടത്താനെത്തിയ പൊലീസുകാരനെയാണ് ദുർമന്ത്രവാദി കൊന്നത്. പൊലീസുകാരനിൽ നിന്ന് പണവും തട്ടിയെടുത്തിരുന്നു. ദില്ലി പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ ഗോപിചന്ദ് കൊല്ലപ്പെട്ട  കേസിലാണ് …

ദില്ലി പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ ഗോപിചന്ദ് കൊല്ലപ്പെട്ട കേസിൽ ദുർമന്ത്രവാദി ഗണേശാനന്ദ അറസ്റ്റിൽ Read More

ഡോ. എൻ.ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ദില്ലി : പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. എൻ.ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡോ.എൻ. ഗോപാലകൃഷ്ണൻ ജിയുടെ നിര്യാണത്തിൽ ദുഖമുണ്ട്. അദ്ദേഹം ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഒരു മാസമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ഗോപാലകൃഷ്ണൻ 2023 …

ഡോ. എൻ.ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു Read More

30 മുഖ്യമന്ത്രിമാരില്‍ 29 പേരും കോടീശ്വരര്‍

ന്യൂഡല്‍ഹി: നിലവിലെ 30 മുഖ്യമന്ത്രിമാരില്‍ 29 പേരും കോടീശ്വരന്മാരെന്നു റിപ്പോര്‍ട്ട്. അതിസമ്പന്നരായ മുഖ്യന്മാരില്‍ മുന്നില്‍ ആന്ധ്രപ്രദേശ് സര്‍ക്കാരിനെ നയിക്കുന്ന വൈ.എസ്.ആര്‍. കോണ്‍ഗ്രസിലെ ജഗന്‍ മോഹന്‍ റെഡ്ഡി; ആസ്തി 510 കോടി രൂപ! 15 ലക്ഷം രൂപമാത്രം ആസ്തിയുള്ള പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ …

30 മുഖ്യമന്ത്രിമാരില്‍ 29 പേരും കോടീശ്വരര്‍ Read More

നീതിയുടെ അടയാളം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്കു പ്രതീക്ഷയും കരുത്തും പകരുന്ന നീതിയുടെ അടയാളമായി സി.ബി.ഐ. മാറിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സി.ബി.ഐയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. 1963 ഏപ്രില്‍ ഒന്നിനാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ സി.ബി.ഐ. …

നീതിയുടെ അടയാളം: പ്രധാനമന്ത്രി Read More