മൈസൂർ: പുതിയ കോവിഡ് -19 സ്വയം പരിശോധന കിറ്റ് വികസിപ്പിച്ച് മൈസൂർ സർവകലാശാലയിലെ ശാസ്ത്രജ്ഞർ. ഈ പരിശോധനാ കിറ്റിന്റെ കൃത്യത നിരക്ക് 90 ശതമാനത്തിന് മുകളിലാണ് എന്നാണ് റിപ്പോർട്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള ലോറൻ ബയോളജിക്സ് പ്രൈവറ്റ് ലിമിറ്റഡിനൊപ്പം ചേർന്നാണ് മൈസൂർ യൂണിവേഴ്സിറ്റി …