പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ജൂണില്‍ അറിയാം
ന്യൂഡല്‍ഹി: ജൂണില്‍ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ് തീരുമാനം.അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെയാവും നിശ്ചയിക്കുകയെന്നും മെയ് മാസത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമെന്നും പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.മുതിര്‍ന്ന നേതാക്കളായ ഗുലാം …
പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ജൂണില്‍ അറിയാം Read More