
ന്യൂഡല്‍ഹി: ജൂണില്‍ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ് തീരുമാനം.അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെയാവും നിശ്ചയിക്കുകയെന്നും മെയ് മാസത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമെന്നും പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.മുതിര്‍ന്ന നേതാക്കളായ ഗുലാം...
Read full story

