ചില കോവിഡ് രോഗികൾക്ക് ഉദരസംബന്ധമായ പ്രശ്നങ്ങൾ മാത്രം, വയറുവേദനയും ഛർദിയും കോവിഡിൻ്റെ ലക്ഷണമാകാം

ബംഗളുരു: ചില കോവിഡ് -19 രോഗികൾക്ക് വയറുവേദനയടക്കമുള്ള ഉദരസംബന്ധമായ പ്രശ്നങ്ങൾ മാത്രമേ ഉണ്ടാകുന്നുള്ളൂവെന്ന് പഠനം. ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിയ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ലക്ഷണങ്ങൾ മാത്രമേ ചില കോവിഡ് രോഗികൾ കാണിക്കുന്നുള്ളൂവെന്ന് റേഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട് പറയുന്നു. 2020 ജൂലൈ …

ചില കോവിഡ് രോഗികൾക്ക് ഉദരസംബന്ധമായ പ്രശ്നങ്ങൾ മാത്രം, വയറുവേദനയും ഛർദിയും കോവിഡിൻ്റെ ലക്ഷണമാകാം Read More