ദേശീയ അന്വേഷണ ഏജന്‍സി മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടിആരംഭിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് എന്‍ഐഎ മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നു. ചെന്നൈ, ഇംഫാല്‍, റാഞ്ചി എന്നിവിടങ്ങളിലാണ് പുതിയതായി ഓഫീസുകള്‍ തുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമ മാക്കുന്നതിനായാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ …
ദേശീയ അന്വേഷണ ഏജന്‍സി മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടിആരംഭിക്കുന്നു Read More