പുതിയ കാര്‍ഷിക ബില്‍ രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെ അപകടത്തിലാക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍
ന്യൂ ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമം തങ്ങളെ കമ്പോള ശക്തികള്‍ക്ക് കീഴിലാക്കുമെന്നും രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെത്തന്നെ അപകടത്തിലാക്കുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍. പുതിയ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷക സംഘടനകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഇക്കാര്യം പറയുന്നത്. ഹര്‍ജി …
പുതിയ കാര്‍ഷിക ബില്‍ രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെ അപകടത്തിലാക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ Read More