കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ഇന്ന് മുതല്‍: പരിഗണനയില്‍ 11 ബില്ലുകള്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ഇന്ന് ആരംഭിക്കും. 17ാമത് ലോക്സഭയുടെ നാലാമത്തെ സെഷനും രാജ്യസഭയുടെ 252ാമത് സെഷനും ഇന്ന് നടക്കും. കൊവിഡ് പ്രതിസന്ധിയ്ക്കിടയില്‍ നടക്കുന്ന ആദ്യത്തെ പാര്‍ലമെന്റ് സമ്മേളനമായതിനാല്‍ എല്ലാവിധ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിച്ചാണ് സമ്മേളനം നടക്കുന്നത്. ലോക്സഭാ സ്പീക്കര്‍ ഓം …
കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ഇന്ന് മുതല്‍: പരിഗണനയില്‍ 11 ബില്ലുകള്‍ Read More