ത്യശൂർ ജില്ലയിൽ 13,031 പേർ ഭൂമിയുടെ അവകാശികളായി: മന്ത്രി കെ രാജൻ

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികം പൂർത്തിയാകുന്നതിന് മുൻപായി തൃശൂർ ജില്ലയിലെ 13,031 പേർ ഭൂമിയുടെ അവകാശികളായതായി റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. ഒല്ലൂക്കര – നെട്ടിശ്ശേരി ഗ്രൂപ്പ് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനകം …

ത്യശൂർ ജില്ലയിൽ 13,031 പേർ ഭൂമിയുടെ അവകാശികളായി: മന്ത്രി കെ രാജൻ Read More