കൊറോണ ഭേദമായതിനു തൊട്ടുപിന്നാലെ കോഴിക്കോട്ട് യുവാവ് മരിച്ചത് ഞെട്ടലായി
കോഴിക്കോട്: കോഴിക്കോട്ട് കൊവിഡ് ഭേദമായതിന് പിന്നാലെ യുവാവ് മരിച്ചു. നന്മണ്ട സ്വദേശി സിജിലേഷ് (33) ആണ് മരിച്ചത്. ബംഗളൂരുവില്‍നിന്ന് കൊറോണ ബാധിച്ച സിജിലേഷ് നാട്ടിലെത്തിയത് ജൂണ്‍ 17നായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ ആരംഭിച്ചു. രോഗം ഭേദമായെങ്കിലും കൊവിഡിന്റെ പാര്‍ശ്വഫലങ്ങള്‍ …
കൊറോണ ഭേദമായതിനു തൊട്ടുപിന്നാലെ കോഴിക്കോട്ട് യുവാവ് മരിച്ചത് ഞെട്ടലായി Read More