നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍
തിരുവനന്തപുരം: നേമത്ത് മത്സരിക്കാന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണെന്നും ഉമ്മന്‍ ചാണ്ടിയല്ല, രാഹുല്‍ ഗാന്ധി വന്നാല്‍ പോലും അതില്‍ മാറ്റമുണ്ടാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോന്നിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഉമ്മന്‍ ചാണ്ടിയെ …
നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ Read More