ചെന്നൈയില്‍ പ്രതിഷേധം സംഘടിപ്പിച്ച 311 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു
ചെന്നൈ ജനുവരി 2: ചെന്നൈ മറീന ബീച്ചില്‍ പ്രതിഷേധം സംഘടിപ്പിച്ച 311 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി എച്ച് രാജ ഉള്‍പ്പടെയുള്ള ബിജെപിക്കാര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ് നേതാവ് നെല്ലായ് കണ്ണന് പ്രധാനമന്ത്രി …
ചെന്നൈയില്‍ പ്രതിഷേധം സംഘടിപ്പിച്ച 311 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു Read More