നീറ്റ് പരീക്ഷയിൽ കേരളത്തിൽ നിന്നും ഒന്നാം റാങ്ക് നേടി താമരശ്ശേരി സ്വദേശിനി ആര്യ
കോഴിക്കോട്: നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്ക് നേടി കോഴിക്കോട് താമരശ്ശേരി സ്വദേശിനി ആര്യ. ദേശീയതലത്തിൽ 23–ാം റാങ്ക് ആണ് ആര്യയ്ക്ക്. 720 ൽ 711 മാർക്ക് നേടിയാണ് ആര്യ കേരളത്തിൽ ഒന്നാമതെത്തിയത്. രണ്ടാം ശ്രമത്തിലാണ് ആര്യയുടെ നേട്ടം. ദേശീയതലത്തിൽ പെൺകുട്ടികളിൽ …
നീറ്റ് പരീക്ഷയിൽ കേരളത്തിൽ നിന്നും ഒന്നാം റാങ്ക് നേടി താമരശ്ശേരി സ്വദേശിനി ആര്യ Read More