പരിശീലന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം
സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർഥികൾക്ക് 2022 ലെ NEET/എൻജിനിയറിങ് പ്രവേശന പരീക്ഷയ്ക്ക് മുന്നോടിയായി ഒരു മാസത്തെ പ്രത്യേക പരീക്ഷാ പരിശീലനം (ക്രാഷ് കോഴ്‌സ്) നടത്തുന്നതിന് ഈ മേഖലയിൽ അഞ്ചു വർഷം മുൻപരിചയം ഉള്ള സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസലുകൾ മെയ് 10 …
പരിശീലന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം Read More