സീറ്റ് നിഷേധം: ബിജെപി നേതാവ് ബിഎസ്പിയില്‍ ചേര്‍ന്നു

മഥുര: യുപി തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന ബിജെപി നേതാവ് എസ് കെ ശര്‍മ ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ (ബിഎസ്പി) ചേര്‍ന്നു. ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചാണ് ശര്‍മ ബിഎസ്പിയിലെത്തിയത്. ശര്‍മയുടെ അടുത്തയാളായ നീരജ് റാവത്തും ബിജെപി വിട്ട് …

സീറ്റ് നിഷേധം: ബിജെപി നേതാവ് ബിഎസ്പിയില്‍ ചേര്‍ന്നു Read More