
റിപ്പോര്‍ട്ട്
സീറ്റ് നിഷേധം: ബിജെപി നേതാവ് ബിഎസ്പിയില്‍ ചേര്‍ന്നു
By ന്യൂസ് ഡെസ്ക്
•
January 20, 2022
മഥുര: യുപി തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന ബിജെപി നേതാവ് എസ് കെ ശര്‍മ ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ (ബിഎസ്പി) ചേര്‍ന്നു. ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചാണ് ശര്‍മ ബിഎസ്പിയിലെത്തിയത്. ശര്‍മയുടെ അടുത്തയാളായ നീരജ് റാവത്തും ബിജെപി വിട്ട്...
Read full story

