സമ്പൂര്‍ണ്ണ പെന്‍ഷന്‍പദവിയിലേക്ക് കാസർകോഡ് നീലേശ്വരം നഗരസഭ
കാസർകോഡ് അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭ്യമാക്കിക്കൊണ്ട് സമ്പൂര്‍ണ്ണ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ പദവിയിലേക്ക് നീലേശ്വരം നഗരസഭ . 2908 പേര്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷനും, 1964 പേര്‍ക്ക് വിധവ പെന്‍ഷനും ,746 പേര്‍ക്ക് കര്‍ഷക തൊഴിലാളി പെന്‍ഷനും,544 പേര്‍ക്ക്് …
സമ്പൂര്‍ണ്ണ പെന്‍ഷന്‍പദവിയിലേക്ക് കാസർകോഡ് നീലേശ്വരം നഗരസഭ Read More