മതികെട്ടാന്‍ താഴ്‌വരയില്‍ നീലക്കുറിഞ്ഞി വസന്തം ഒരുക്കി പ്രകൃതി കാത്തിരിക്കുന്നു
ഇടുക്കി: മതികെട്ടാന്‍ചോല തോണ്ടിമല പുല്‍മേടുകളില്‍ നീലവസന്തമൊരുക്കി പ്രകൃതി കാത്തിരിക്കുന്നു. കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയില്‍ പശ്ചിമഘട്ടമലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. ഈ വസന്തം ആസ്വദിക്കാന്‍ ആളുകള്‍ കൂട്ടമായി കാറുകളിലും ബൈക്കുകളിലും എത്തിക്കൊണ്ടി രിക്കുന്നു. ഇവിടെ നിന്നാല്‍ ആനയിറങ്കല്‍ ജലാശയത്തിന്‍റെ ഭംഗിയും ആസ്വദിക്കാനാവും. കോവിഡ് കാലമായതിനാല്‍ പോലീസ് …
മതികെട്ടാന്‍ താഴ്‌വരയില്‍ നീലക്കുറിഞ്ഞി വസന്തം ഒരുക്കി പ്രകൃതി കാത്തിരിക്കുന്നു Read More