വാക്‌സിന്‍ സ്വീകരിച്ചവര്‍ ധാരാളമായി വെളളം കുടിക്കണമെന്ന് പഠനങ്ങള്‍

തിരുവനന്തപുരം : കോവിഡ് പ്രതിരോധ വാകിസിന്‍ സ്വീകരിച്ചവര്‍ ധാരാളമായി വെളളം കുടിക്കണെന്ന് ആരരോഗ്യ പ്രവര്‍ത്തകര്‍. ശരീരത്തിലെ നിര്‍ജ്ജലീകരണമുണ്ടായാല്‍ കുത്തിവയ്ക്കപ്പെട്ട ഭാഗത്ത് വേദനയും അസ്വസ്ഥതയും അനുഭവപ്പെടാന്‍ ഇടയാക്കും. വെളളം മാത്രമല്ല പച്ചക്കറി ജ്യൂസുകള്‍ , പഴങ്ങളുടെ ജ്യൂസുകള്‍, ജലാംശം കൂടുതലടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം …

വാക്‌സിന്‍ സ്വീകരിച്ചവര്‍ ധാരാളമായി വെളളം കുടിക്കണമെന്ന് പഠനങ്ങള്‍ Read More