തിരുവനന്തപുരം: കലയ്ക്ക് സമർപ്പിതമായ ജീവിതം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ചരിത്ര നടൻ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചനം രേഖപ്പെടുത്തി. മലയാളത്തിലെയും ഇൻഡ്യൻ സിനിമയിലെതന്നെയും ഏറ്റവും മികച്ച നടൻമാരിലൊരാളായ നെടുമുടി വേണുവിന്റെ നിര്യാണം അതീവ ദുഃഖകരമാണ്. പരമ്പരാഗത കലകളിലും ഭാരതീയ നാട്യപദ്ധതിയിലുമുള്ള അപാരജ്ഞാനം അദ്ദേഹത്തിന്റെ അഭിനയത്തിൽ …

തിരുവനന്തപുരം: കലയ്ക്ക് സമർപ്പിതമായ ജീവിതം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ Read More

നെടുമുടി വേണു: അഭിനയ കലയുടെ കൊടുമുടി താണ്ടിയ പ്രതിഭ

നാട്ടുമ്പുറത്തുകാരന്റെ എല്ലാ പരിശുദ്ധിയോടും കൂടി അഭ്രപാളിയില്‍ അഭിനയ കുലപതിയായി മാറിയ പ്രതിഭയായിരുന്നു നെടുമുടി വേണു.എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്ന വ്യക്തിത്വം. നെടുമുടി വേണു വിട വാങ്ങുമ്പോഴുണ്ടായത് കലാരംഗത്തെ മാത്രമല്ല, വ്യക്തിപരമായ നഷ്ടം കൂടിയാണെന്ന് സിനിമയിലെ ഓരോരുത്തരും എടുത്തുപറഞ്ഞതും അതുകൊണ്ടാവാം. കലാരംഗത്താവട്ടെ ബഹുമുഖ …

നെടുമുടി വേണു: അഭിനയ കലയുടെ കൊടുമുടി താണ്ടിയ പ്രതിഭ Read More

നടൻ നെടുമുടി വേണു വിടവാങ്ങി

തിരുവനന്തപുരം: നടൻ നെടുമുടി വേണു വിട വാങ്ങി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ 11/10/2021 തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ആശുപത്രിയിലുണ്ടായിരുന്നു.  ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി.കെ കേശവൻ …

നടൻ നെടുമുടി വേണു വിടവാങ്ങി Read More

നെടുമുടി വേണുവിനെ ആശുപത്രിയില്‍: നില ഗുരുതരം

തിരുവനന്തപുരം: നടന്‍ നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. നെടുമുടി വേണുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നെന്നും ഇതിനു പിന്നാലെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മറ്റുചില ആരോഗ്യപ്രശ്നങ്ങളും …

നെടുമുടി വേണുവിനെ ആശുപത്രിയില്‍: നില ഗുരുതരം Read More

തിരുവനന്തപുരം: മഴമിഴി മെഗാ സ്ട്രീമിങ്: സിഗ്‌നേച്ചർ ഫിലിം പ്രകാശനം ചെയ്തു

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്ന മഴമിഴി മൾട്ടി മീഡിയ മെഗാ സ്ട്രീമിങ് പദ്ധതിയുടെ സിഗ്‌നേച്ചർ ഫിലിം പ്രകാശനം ചെയ്തു. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാനും നടൻ നെടുമുടി വേണുവും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. കോവിഡ് കാലഘട്ടത്തിൽ പ്രയാസമനുഭവിക്കുന്ന കലാകാരൻമാരെ കണ്ടെത്തി …

തിരുവനന്തപുരം: മഴമിഴി മെഗാ സ്ട്രീമിങ്: സിഗ്‌നേച്ചർ ഫിലിം പ്രകാശനം ചെയ്തു Read More