35 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി
നെടുമ്പാശേരി: ഷാര്‍ജയില്‍ നിന്ന എത്തിയ യാത്രക്കാരനില്‍ നിന്ന് 35 ലക്ഷം രൂപയുടെ സ്വര്‍ണ്ണ മിശ്രിതം പിടികൂടി. ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശി അഷറഫാണ് കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്. കാപ്‌സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. അഞ്ച് …
35 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി Read More