കൊച്ചി രാജ്യന്തര വിവമാനത്താവളത്തില്‍ മൂന്നാദിവസവും സ്വര്‍ണ്ണവേട്ട

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സതുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ്ണവേട്ട. ആദ്യ രണ്ടുദിവസം ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സായിരുന്നു സ്വര്‍ണ്ണം പിടികൂടിയത്. ഇന്നലെ കസ്റ്റംസ് ഇന്‍റലിജന്‍സാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. കൊണ്ടോട്ടി സ്വദേശി അബ്ദുള്‍ റഹ്മാനാണ് പിടിയിലായത്. പുലര്‍ച്ചെ കൊച്ചിയിലെത്തിയ എയര്‍ അറേബ്യ …

കൊച്ചി രാജ്യന്തര വിവമാനത്താവളത്തില്‍ മൂന്നാദിവസവും സ്വര്‍ണ്ണവേട്ട Read More

ജിസ് മോൻ കൊലപാതക കേസിൽ മുഖ്യ പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: നെടുമ്പാശ്ശേരിയിൽ കഞ്ചാവ് സംഘത്തിൻ്റെ കുത്തേറ്റു മരിച്ച ജിസ്മോൻ കൊലപാതകക്കേസിൽ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. കേസിലെ മുഖ്യ പ്രതികളായ ചെറിയ വാപ്പാലശേരി ജീരകത്ത് വീട്ടില്‍ മനു മണി (24) ഇടപ്പള്ളി കുന്നുംപുറത്ത് അജയ് കെ. സുനില്‍ (19) തേവക്കല്‍ ഓലിപ്പറമ്പില്‍ …

ജിസ് മോൻ കൊലപാതക കേസിൽ മുഖ്യ പ്രതികൾ അറസ്റ്റിൽ Read More

കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട കൊലക്കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

നെടുമ്പാശേരി: കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കൊലചെയ്യപ്പെട്ട കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെറിയവാപ്പലശേരി ജീരകത്തുവീട്ടില്‍ മനുമണി(24), ഇടപ്പളളി കുന്നുംപുറത്ത് അജയ് കെ.സുനില്‍(19), തേവക്കല്‍ ഓലിപ്പറമ്പില്‍ വിപിന്‍ ആഷ്‌ലി (20) എന്നിവരാണ് അറസ്റ്റിലായത്. അങ്കമാലി തുറവൂര്‍ തെക്കിനേത്ത് ജിസ്‌മോന്‍ (36) …

കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട കൊലക്കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍ Read More

മനോവൈകല്ല്യമുളള പെണ്‍കുട്ടിയെ പീ ഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ പോലീസ് കസ്റ്റഡിയില്‍

നെടുമ്പാശ്ശേരി: മനോവൈകല്ല്യമുളള 14 കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ പോലീസ് പിടിയിലായി. കറുകുറ്റി സ്വദേശിയായ 43 കാരനെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടികെ ജോസ് അറസ്റ്റു ചെയ്തത്. വിവാഹ മോചിതയായ സ്ത്രീയോടൊപ്പം ഇയാള്‍ വര്‍ഷങ്ങളായി താമസിച്ചുവരികയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് ആ ണ്‍മക്കളുണ്ട്. …

മനോവൈകല്ല്യമുളള പെണ്‍കുട്ടിയെ പീ ഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ പോലീസ് കസ്റ്റഡിയില്‍ Read More

വിദേശങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തില്‍ പാലക്കാട്ടേക്കെത്തിയത് 46 പേര്‍

ന്യൂഡല്‍ഹി: വിദേശങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് ദൗത്യം വഴി പാലക്കാടു ജില്ലയില്‍ തിരികെയെത്തിയ 46 പേര്‍ കോവിഡ് പ്രതിരോധങ്ങള്‍ക്കായി ക്വാറന്റെയിന്‍ നിയന്ത്രണത്തില്‍. രണ്ടാം ദിവസം ബഹ്‌റൈനില്‍ നിന്നുള്ള 14 പേര്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴിയും റിയാദില്‍ …

വിദേശങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തില്‍ പാലക്കാട്ടേക്കെത്തിയത് 46 പേര്‍ Read More

പുറംരാജ്യങ്ങളില്‍ ജോലിക്ക് പോയവര്‍ തിരിച്ചു വന്നു തുടങ്ങി.

കൊച്ചി: കാത്തിരിപ്പിന് അവസാനമായി. പുറംരാജ്യങ്ങളില്‍ ജോലിക്ക് പോയ മലയാളികള്‍ മടങ്ങി വന്നു തുടങ്ങി. ആദ്യവിമാനം അബുദബിയില്‍ നിന്ന് പുറപ്പെട്ട് നെടുമ്പാശേരിയില്‍ വന്നിറങ്ങി. ഇന്ന് (07 05 2020 വ്യാഴാഴ്ച) രാത്രി 10.10 നാണ് എത്തിയത്. 181 യാത്രക്കാരുണ്ടായിരുന്നു. 49 ഗര്‍ഭിണികളും 4 …

പുറംരാജ്യങ്ങളില്‍ ജോലിക്ക് പോയവര്‍ തിരിച്ചു വന്നു തുടങ്ങി. Read More