നെടുമ്പാശ്ശേരി അപകടം; ദേശീയപാതാ അതോറിറ്റിക്കെതിരെ മന്ത്രി റിയാസ്

കൊച്ചി: നെടുമ്പാശേരിയില്‍ റോഡില്‍ കുഴിയില്‍ വീണ ബൈക്ക് യാത്രികന്‍ വണ്ടിയിടിച്ച് മരിച്ച സംഭവത്തില്‍ ദേശീയ പാതാ അതോറ്റിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റോഡ് പരിപാലനത്തില്‍ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാന്‍ ദേശീയപാതാ അതോറിറ്റിക്ക് പറ്റുന്നില്ലെന്ന് മന്ത്രി …

നെടുമ്പാശ്ശേരി അപകടം; ദേശീയപാതാ അതോറിറ്റിക്കെതിരെ മന്ത്രി റിയാസ് Read More