നെടുമ്പാശേരി വിമാനത്താവളത്തില്‍ 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു.പാലക്കാട് സ്വദേശി മുരളീധരന്‍ നായരില്‍ നിന്നാണ് മെഥാക്വിനോള്‍ എന്ന ലഹരി മരുന്ന് സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. സിംബാബ്വേയില്‍ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയതാണ് …

നെടുമ്പാശേരി വിമാനത്താവളത്തില്‍ 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു Read More

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണം പിടികൂടി

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ ദേഹത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കുഴമ്പ് രൂപത്തിൽ ഒളിപ്പിച്ച് വിദേശത്ത് നിന്നും കടത്തിയ 1162 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നും വന്ന മലപ്പുറം എടപ്പാൾ സ്വദേശിയെ കസ്റ്റംസ് പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണം പിടികൂടി Read More

കനത്ത മഴ : കരിപ്പൂരും മംഗലാപുരത്തും വിമാനങ്ങൾ നെടുംബാശേരിയിലേക്ക് തിരിച്ചുവിട്ടു

കൊച്ചി: മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങൾ 2021 ഒക്ടോബർ 16 ശനിയാഴ്ച രാത്രി നെടുമ്പാശേരിയിലിറക്കി. കരിപ്പൂരും മംഗലാപുരത്തും മഴ കനത്തതാണ് വിമാനം തിരിച്ചു വിടാൻ കാരണം.എയർ അറേബ്യയുടെ ഷാർജ- കരിപ്പൂർ വിമാവും , എയർ ഇന്ത്യ എക്സ്പ്രസിന്റെ കുവൈത്ത് മംഗലാപുരം …

കനത്ത മഴ : കരിപ്പൂരും മംഗലാപുരത്തും വിമാനങ്ങൾ നെടുംബാശേരിയിലേക്ക് തിരിച്ചുവിട്ടു Read More

യന്ത്ര തകരാറിനെ തുടര്‍ന്ന്‌ നെടുമ്പാശേരിയില്‍ വിമാനം തിരിച്ചിറക്കി

നെടുമ്പാശേരി. : യന്ത്ര തകരാറിനെ തുടര്‍ന്ന്‌ നെടുമ്പാശേരിയില്‍ പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി.212 യാത്രക്കാരുമായി ഷാര്‍ജയിലേക്ക്‌ പുറപ്പെട്ട എയര്‍ അറേബ്യ വിമാനമാണ്‌ തിരിച്ചിറക്കിയത്‌. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും ഹോട്ടലിലേക്ക് മാറ്റി. പറന്നുയര്‍ന്ന്‌ 10 മിനിട്ടിനകം തിരിച്ചിറക്കുകയായിരുന്നു. തകരാര്‍ പരിഹരിക്കാനുളള ശ്രമം തുടരുകയാണ്‌.

യന്ത്ര തകരാറിനെ തുടര്‍ന്ന്‌ നെടുമ്പാശേരിയില്‍ വിമാനം തിരിച്ചിറക്കി Read More

മലേഷ്യയിലേക്ക് വിമാനം പറന്നത് ഒറ്റ യാത്രക്കാരനെയും കൊണ്ട്

കണ്ണൂര്‍: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ഒരൊറ്റ യാത്രക്കാരനുമായി മലേസ്യയിലേക്ക് എയര്‍ ഇന്ത്യ വിമാനം പറന്നു. കണ്ണൂര്‍ ജില്ലയിലെ കണ്ണാടിപ്പറമ്പ് പുല്ലൂപ്പി ജുമാ മസ്ജിദിനു സമീപം ഈസ ബിന്‍ ഇബ്രാഹിമിനാണ് ഈ അപൂര്‍വ്വ സൗഭാഗ്യം ലഭിച്ചത്. കൊച്ചി നെടുമ്പാശ്ശേരിയില്‍ നിന്ന് ക്വാലാലംപൂരിലേക്കായിരുന്നു ഇദ്ദേഹത്തിന്റെ …

മലേഷ്യയിലേക്ക് വിമാനം പറന്നത് ഒറ്റ യാത്രക്കാരനെയും കൊണ്ട് Read More

ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് താൽക്കാലിക ശമനം, ലൈപോസോമൽ ആംഫറ്റെറിസിൻ ബി മരുന്നിന്റെ 250 വയൽ 26/05/21 ബുധനാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലെത്തി

കൊച്ചി: കോവിഡിനിടയിൽ സംസ്ഥാനത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് ക്ഷാമത്തിന് താൽക്കാലിക ശമനമായി. ലൈപോസോമൽ ആംഫറ്റെറിസിൻ ബി മരുന്നിന്റെ 250 വയൽ 26/05/21 ബുധനാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലെത്തി . ഇവ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ റീജിയണൽ ഓഫിസിൽ എത്തിച്ചിട്ടുണ്ട്. …

ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് താൽക്കാലിക ശമനം, ലൈപോസോമൽ ആംഫറ്റെറിസിൻ ബി മരുന്നിന്റെ 250 വയൽ 26/05/21 ബുധനാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലെത്തി Read More

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ പിടിയില്‍

ആലുവ: വിദേശത്തുനിന്നെത്തിയ യാത്രക്കാരനെ നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന് തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ പിടിയിലായി. പെരുമ്പാവൂര്‍ മുടിക്കല്‍ ചെറുവേലിക്കുന്ന് ഭാഗത്ത് പുതുക്കാടന്‍ വീട്ടില്‍ ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടി (44) ആണ് നെടുമ്പാശേരി പോലീസിന്റെ പിടിയിലായത്. വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ …

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ പിടിയില്‍ Read More

നെടുമ്പാശേരിയില്‍ ദ്രാവകരൂപത്തില്‍ കടത്തിയ സ്വര്‍ണം പിടിച്ചു

കൊച്ചി; നെടുമ്പാശേരി വിമാനത്താവളത്തില്‍ ദ്രാവകരൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് ദൂബായില്‍ നിന്നെത്തിയ കണ്ണൂര്‍ യാത്രക്കാരനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 6 പാക്കറ്റ് ജ്യൂസ് പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. …

നെടുമ്പാശേരിയില്‍ ദ്രാവകരൂപത്തില്‍ കടത്തിയ സ്വര്‍ണം പിടിച്ചു Read More

കോവിഡ് രോഗബാധ മറച്ചു വച്ച് വിമാനയാത്ര: ആരോഗ്യ വകുപ്പ് ഇടപെട്ടു

എറണാകുളം: കോവിഡ്  പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തി ഫലം മറച്ചു വച്ച്, ക്വാറന്റയിൻ ലംഘിച്ച് വിമാനയാത്രയ്ക്കായി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തി. മറ്റു ജില്ലയിൽ നിന്നും എത്തിയ ഇവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അവഗണിച്ച് യാത്ര തുടരാൻ ശ്രമിക്കവേ സി.ഐ.എസ്.എഫ് ജവാൻമാരുടെ സഹായത്തോടെ  യാത്ര …

കോവിഡ് രോഗബാധ മറച്ചു വച്ച് വിമാനയാത്ര: ആരോഗ്യ വകുപ്പ് ഇടപെട്ടു Read More

സ്വർണക്കടത്ത് കേസ് പ്രതി റബിൻസ് കൊച്ചിയിയിൽ അറസ്റ്റിൽ; ഇയാളെ ദുബായ് നാടുകടത്തിയിരുന്നു

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി റബിന്‍സ് അറസ്റ്റില്‍. ദുബായിയില്‍ നിന്നും നാടുകടത്തിയ ഇയാളെ കേരളത്തിലെത്തിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് റബിന്‍സ് അറസ്റ്റിലായത്. നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. സ്വര്‍ണ്ണക്കടത്ത് …

സ്വർണക്കടത്ത് കേസ് പ്രതി റബിൻസ് കൊച്ചിയിയിൽ അറസ്റ്റിൽ; ഇയാളെ ദുബായ് നാടുകടത്തിയിരുന്നു Read More