
റിപ്പോര്‍ട്ട്
നെയ്യാറ്റിൻകര ആത്മഹത്യ, ആദ്യം ഭൂമി വിട്ടുകൊടുക്കുമെന്നും പിന്നീട് ഇല്ലെന്നും അയൽവാസിയായ വസന്ത, വസന്തയെ കരുതൽ തടങ്കലിലാക്കി പൊലീസ്
By ന്യൂസ് ഡെസ്ക്
•
December 29, 2020
തിരുവനന്തപുരം: നെയ്യാറ്റിൻകര സംഭവത്തിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസിയായ വസന്തയെ കരുതൽ തടങ്കലിലാക്കിയതാണെന്ന് പൊലീസ് പറഞ്ഞു. മരിച്ച രാജന്റെ കുടുംബത്തിനെതിരെയുള്ള കേസുമായി മുന്നോട്ട് പോകില്ലെന്ന് വസന്ത നേരത്തെ പറഞ്ഞിരുന്നു. തന്റെ...
Read full story

