
റിപ്പോര്‍ട്ട്
പരിഭ്രാന്തി പരത്തി പെട്രോൾ പമ്പിന് സമീപത്തെ വീടിന് തീപിടിച്ചു
By ന്യൂസ് ഡെസ്ക്
•
July 30, 2022
പറവൂർ: പെട്രോൾ പമ്പിന് സമീപത്തെ വീടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. 29/07/22 വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കെ.എം.കെ രവി മേനോെന്റെ വീടിന്റെ മുകൾ നിലയിലാണ് തീപിടിച്ചത്. നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നതിനാൽ വീട്ടുകാർ മറ്റൊരു...
Read full story

