ഏഴര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍
പൂന്തുറ: ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യകുപ്പികളുമായി യുവാവിനെ അറസ്റ്റുചെയ്തു. ഇയാളില്‍ നിന്ന് ഏഴര ലിറ്റര്‍ അളവിലുളള മദ്യം നിറച്ച 15 കുപ്പി മദ്യകുപ്പികള്‍ പിടിച്ചെടുത്തു. ബീമാപളളി വാര്‍ഡില്‍ ടിസി 71/687 ല്‍ പ്രകാശിനെ(22) ആണ് ജൂലൈ 31 വ്യാഴാഴ്ച രാത്രിയോടെ മുട്ടത്തറയിലുളള …
ഏഴര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍ Read More