
റിപ്പോര്‍ട്ട്
ഇന്ത്യയുടെ കൊവിഡ് വാക്സിന് വികസനം അവസാന ഘട്ടത്തിലേക്ക്
By ന്യൂസ് ഡെസ്ക്
•
October 23, 2020
ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന കൊവിഡ് വാക്‌സിനായ കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് ജനറല്‍ ഓഫ് ഇന്ത്യ അനുമതി നൽകി. ഭാരത് ബയോടെക്കാണ് വാക്സിൻ്റെ നിർമാതാക്കൾ. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ,ഐ.സി.എം.ആര്‍, തുടങ്ങിയവയുമായി...
Read full story
