മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ രണ്ട് മരണം
മുംബൈ | മഹാരാഷ്ട്രയിലെ പാല്‍ഘാറില്‍ നാലുനില കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു വയസുകാരനും ഉള്‍പ്പെടും. അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. ആരോഹി ഓംകാര്‍ ജോവിലിന്‍(24), ഉത്കര്‍ഷ ജോവിലിന്‍(ഒന്ന്) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടെയില്‍ …
മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ രണ്ട് മരണം Read More