
റിപ്പോര്‍ട്ട്
കോട്ടയം: എൻസിപിയുടെ പൊതു പരിപാടിയിൽ ഉദ്ഘാടകനായി ഉമ്മൻചാണ്ടി. ഇടതുമുന്നണിൽ പാലാ സീറ്റിൽ അവകാശവാദം ശക്തമായിരിക്കെയാണ് എൻസിപിയുടെ പൊതുപരിപാടി കോട്ടയത്ത് ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തത്. എൻസിപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തോമസ് ചാണ്ടി അനുസ്മരണ യോഗത്തിലാണ്...









